വിമാനം വൈകി; മന്ത്രി അൽഫോൻസ് കണ്ണന്താനത്തോടു വനിതാ ഡോക്ടർ തട്ടിക്കയറി
വിമാനം വൈകി; മന്ത്രി അൽഫോൻസ് കണ്ണന്താനത്തോടു വനിതാ ഡോക്ടർ തട്ടിക്കയറി
Wednesday, November 22, 2017 1:51 PM IST
ഇം​​​​​​​ഫാ​​​​​​​ൽ: വി​​​​വി​​​​ഐ​​​​പി​​​​ക്കു​​​​​​വേ​​​​​​ണ്ടി വി​​​​​​മാ​​​​​​നം വൈ​​​​​​കി​​​​​​പ്പി​​​​​​ച്ച​​​​​​തി​​​​​​ൽ ക്ഷു​​​​​​ഭി​​​​​​ത​​​​​​യാ​​​​​​യി വ​​​​​​നി​​​​​​താ ഡോ​​​​​​ക്ട​​​​​​ർ മ​​​​​​ന്ത്രി​​ അ​​​​ൽ​​​​ഫോ​​​​ൻസ് ക​​​​ണ്ണ​​​​ന്താ​​​​ന​​​​ത്തോ​​​​​​ടു ത​​​​​​ട്ടി​​​​​​ക്ക​​​​​​യ​​​​​​റി. മ​​​​​​​ണി​​​​​​​പ്പൂ​​​​​​​രി​​​​​​​ലെ ഇം​​​​​​​ഫാ​​​​​​​ൽ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു സം​​​​​​​ഭ​​​​​​​വം. എ​​ന്നാ​​ൽ, വി​​മാ​​നം വൈ​​കി​​യ​​തി​​നു താ​​ന​​ല്ല ഉ​​ത്ത​​ര​​വാ​​ദി​​യെ​​ന്നും ഇം​​​​​​ഫാ​​​​​​ലി​​​​​​ലെ​​​​​​ത്തി​​യ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​പ​​​​​​തി രാം​​​​​​നാ​​​​​​ഥ് കോ​​​​​​വി​​​​​​ന്ദി​​​​​​നു​​​​​​വേ​​​​​​ണ്ടി​​​​​​യാ​​​​​​ണു വി​​​​​​മാ​​​​​​നം വൈ​​​​​​കി​​​​​​യ​​​​​​തെ​​​​​​ന്നു മ​​​​​​ന്ത്രി അ​​​​​​ൽ​​​​​​ഫോ​​​​​​ൻസ് ക​​​​​​ണ്ണ​​​​​​ന്താ​​​​​​നം പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു. ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

വി​​മാ​​നം വൈ​​കി​​യ​​തി​​ൽ അ​​​​​​​സ്വ​​​​​​​സ്ഥ​​​​​​​യാ​​​​​​​യ യു​​​​​​​വ​​​​​​​തി മ​​​​​​​ന്ത്രി​​​​​​​യെ അ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ത​​​​​​​മാ​​​​​​​യി മു​​​​​​​ന്നി​​​​​​​ൽ​​​​​​​ക​​ണ്ട​​പ്പോ​​ൾ ത​​​​​​​ട്ടി​​​​​​​ക്ക​​​​​​​യ​​​​​​​റു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ബ​​ന്ധു​​വി​​ന്‍റെ മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പാ​​​​​​​റ്റ്ന​​​​​​​യി​​​​​​​ലേ​​​​​​​ക്കു പോ​​​​​​​വാ​​​​​​​നെ​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​ണെ​​​​​​​ന്നും ഇ​​​​​​​ത്ത​​​​​​​രം സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​നി ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്ക​​​​​​​രു​​​​​​​തെ​​​​​​​ന്നും ഇ​​​​​​​വ​​​​​​​ർ മ​​​​​​​ന്ത്രി​​​​​​​യോ​​​​​​​ടു ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടു.


ഇ​​​​​​​വ​​​​​​​രു​​​​​​​ടെ ക്ഷോ​​​​​​​ഭം ശ​​​​​​​മി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ച മ​​​​​​​ന്ത്രി​​​​​​​യോ​​​​​​​ട് വി​​​​​​​മാ​​​​​​​നം ഇ​​​​​​​നി​​​​​​​യും വൈ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്ന് ത​​​​​​​നി​​​​​​​ക്ക് എ​​​​​​​ഴു​​​​​​​തി​​​​​​​ത്ത​​​​​​​ര​​​​​​​ണ​​​​​​​മെ​​​​​​​ന്നും ഡോ​​​​​​​ക്ട​​​​​​​ർ പ​​​​​​​റ​​​​​​​ഞ്ഞു. പ്ര​​​​​​​ശ്ന​​​​​​​ത്തി​​​​​​​ല്‍ ഇ​​​​​​​ട​​​​​​​പെ​​​​​​​ടാ​​​​​​​ന്‍ ശ്ര​​​​​​​മി​​​​​​​ച്ച സു​​​​​​​ര​​​​​​​ക്ഷാ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​നും യു​​​​​​​വ​​​​​​​തി​​​​​​​യു​​​​​​​ടെ ക്ഷോ​​​​​​​ഭ​​​​​​​ത്തി​​​​​​​നി​​​​​​​ര​​​​​​​യാ​​​​​​​യി. വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ റ​​​​​ദ്ദാ​​​​​ക്കു​​​​​ക​​​​​യോ വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ടു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി​​​​​യു​​​​​ടെ വി​​​​​മാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി മൂ​​​​​ന്നു വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​ർ വൈ​​​​​കി​​​​​യെ​​​​​ന്നും ഇം​​​​​ഫാ​​​​​ൽ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ളം ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.