ഗു​ജ​റാ​ത്തി​ൽ​ പ​ദ്മാ​വ​തി​ക്കു നി​രോ​ധ​നം
ഗു​ജ​റാ​ത്തി​ൽ​ പ​ദ്മാ​വ​തി​ക്കു നി​രോ​ധ​നം
Wednesday, November 22, 2017 1:51 PM IST
ന്യൂ​​ഡ​​ൽ​​ഹി: ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലൊ​​ന്നും പ​​ദ്മാ​​വ​​തി​​ക്കു ര​​ക്ഷ​​യി​​ല്ല. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​സ​​ന്ന​​മാ​​യ ഗു​​ജ​​റാ​​ത്തി​​ലും ബോ​​ളി​​വു​​ഡ് ചി​​ത്രം പ​​ദ്മാ​​വ​​തി പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന​​ത് നി​​രോ​​ധി​​ച്ചു. ചി​​ത്രം ര​​ജ​​പു​​ത്ര സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​കാ​​ര​​ത്തെ വൃ​​ണ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണെ​​ന്നും അ​​തി​​നാ​​ൽ ഗു​​ജ​​റാ​​ത്തി​​ൽ പ്ര​​ദ​​ർ​​ശ​​നാ​​നു​​മ​​തി ന​​ൽ​​കി​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി വി​​ജ​​യ് രൂ​​പാ​​നി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.