പ്രകാശ് രാജിനെ ട്രോളിയ ബിജെപി എംപിക്കു വക്കീൽ നോട്ടീസ്
പ്രകാശ് രാജിനെ ട്രോളിയ ബിജെപി എംപിക്കു വക്കീൽ നോട്ടീസ്
Thursday, November 23, 2017 1:53 PM IST
ബം​​​​ഗ​​​​ളൂ​​​​രു: മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ഗൗ​​​​രി ല​​​​ങ്കേ​​​​ഷി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​ന്നെ ട്രോ​​​​ളി​​​​യ ബി​​​​ജെ​​​​പി എം​​​​പി പ്ര​​​​താ​​​​പ് സി​​​​ൻ​​​​ഹ​​​​യ്ക്കു ന​​​​ട​​​​ൻ പ്ര​​​​കാ​​​​ശ് രാ​​​​ജ് വ​​​​ക്കീ​​​​ൽ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു. നോ​​​​ട്ടീ​​​​സ് ല​​​​ഭി​​​​ച്ച് പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശം പി​​​​ൻ​​​​വ​​​​ലി​​​​ച്ച് മാ​​​​പ്പ് പ​​​​റ​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ൽ കേ​​​​സു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ട് പോ​​​​കു​​​​മെ​​ന്നു നോ​​​​ട്ടീ​​​​സി​​ൽ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.