ഗുജറാത്തിൽ മോദിയുടെ പ്രചാരണം 27ന് ആരംഭിക്കും
ഗുജറാത്തിൽ മോദിയുടെ പ്രചാരണം 27ന് ആരംഭിക്കും
Thursday, November 23, 2017 1:53 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: നി‍യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി 27, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തും. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സൗ​​​രാ​​​ഷ്‌​​​ട്ര, തെ​​​ക്ക​​​ൻ ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു റാ​​​ലി​​​ക​​​ളെ മോ​​​ദി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. 27നു ​​​രാ​​​വി​​​ലെ ക​​​ച്ചി​​​ലെ ഭു​​​ജ് പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​ണു മോ​​​ദി​​​യു​​​ടെ ആ​​​ദ്യ റാ​​​ലി. ഡി​​​സം​​​ബ​​​ർ 9, 14 തീ​​​യ​​​തി​​​ക​​​ളി​​​ലാ‍യി ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യി​​​ട്ടാ​​​ണു ഗു​​​ജ​​​റാ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.