ഗുജറാത്തിൽ ബിജെപി 13 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി
ഗുജറാത്തിൽ ബിജെപി 13 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി
Friday, November 24, 2017 2:05 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ ബി​​ജെ​​പി 13 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക പു​​റ​​ത്തി​​റ​​ക്കി. ബി​​ജെ​​പി​​യു​​ടെ അ​​ഞ്ചാം സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യാ​​ണി​​ത്. ര​​ണ്ട് സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​മാ​​ർ​​ക്കു സീ​​റ്റ് നി​​ഷേ​​ധി​​ച്ചു. രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​ക്കാ​​യി വോ​​ട്ട് ചെ​​യ്ത ശേ​​ഷം കോ​​ൺ​​ഗ്ര​​സ് വി​​ട്ട പ്ര​​ഹ്ലാ​​ദ് പ​​ട്ടേ​​ലി​​നു സീ​​റ്റി​​ല്ല. വി​​ജാ​​പു​​രി​​ൽ മ​​ണ്ഡ​​ല​​ത്തി​​ൽ പ്ര​​ഹ്ലാ​​ദി​​നു പ​​ക​​രം ര​​മ​​ൺ​​ഭാ​​യ് പ​​ട്ടേ​​ലി​​നെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി. അ​​തേ​​സ​​മ​​യം, കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു കൂ​​റ​​ു മാ​​റി​​യെ​​ത്തി​​യ അ​​മി​​ത് ചൗ​​ധ​​രി​​ക്കു ബി​​ജെ​​പി സീ​​റ്റ് ന​​ല്കി. ഇ​​തോ​​ടെ ബി​​ജെ​​പി 148 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.