രാജ്യത്തു സൂപ്പർ അടിയന്തരാവസ്ഥ; പ്രതിപക്ഷം ഒന്നിക്കണമെന്നു മമത
രാജ്യത്തു സൂപ്പർ അടിയന്തരാവസ്ഥ; പ്രതിപക്ഷം ഒന്നിക്കണമെന്നു മമത
Friday, November 24, 2017 2:05 PM IST
കോ​​​ൽ​​​ക്ക​​​ത്ത: ബി​​​ജെ​​​പി ഭ​​​ര​​​ണ​​​ത്തി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യം ഭീ​​​ഷണി​​​യി​​​ലാ​​​ണെ​​​ന്നും സൂ​​​പ്പ​​​ർ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാ​​​ണു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്നും ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി ആ​​​രോ​​​പി​​​ച്ചു. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യും ഇ​​​ട​​​തു​​​പ​​​ക്ഷ​​​വു​​​മാ​​​യും സ​​​ഖ്യ​​​ത്തി​​​ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ന്ത്യാ ടു​​​ഡേ കോ​​​ൺ​​​ക്ലേ​​​വ് ഈ​​​സ്റ്റി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ട് എം​​​പി​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​മൊ​​​രു സ​​​ർ​​​ക്കാ​​​ർ മു​​​ന്പു കേ​​​ന്ദ്രം ഭ​​​രി​​​ച്ചു ക​​​ണ്ടി​​​ട്ടി​​​ല്ല. ബി​​​ജെ​​​പി​​​യെ നേ​​​രി​​​ടാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ ഒ​​​ന്നി​​​ച്ചു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​മ​​​ത ആ​​​ഹ്വാ​​​നം ചെ​​​യ്തു. ബി​​​ജെ​​​പി​​​യു​​​ടെ ഭി​​​ന്നി​​​പ്പി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യം ബം​​​ഗാ​​​ൾ ഒ​​​രി​​​ക്ക​​​ലും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് മ​​​മ​​​ത കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.