ലൗ ജിഹാദ്: ഹർജി പിന്നീടു പരിഗണിക്കും
Friday, November 24, 2017 2:05 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ലൗ ​ജി​ഹാ​ദ് കേ​സി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​മി​ഷ എ​ന്ന ഫാ​ത്തി​മ​യു​ടെ അ​മ്മ ബി​ന്ദു സു​രേ​ഷ് ന​ൽ​കി​യ ഹ​ർ​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​മെ​ന്നു സു​പ്രീംകോ​ട​തി.

വൈ​ക്കം സ്വ​ദേ​ശി അ​ഖി​ല എ​ന്ന ഹാ​ദി​യ​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ കേ​സ് 27നു ​പ​രി​ഗ​ണി​ക്കു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.
ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം കേ​സ് പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.