തമിഴ് സംഗീത സംവിധായകൻ ആദിത്യൻ അന്തരിച്ചു
Thursday, December 7, 2017 12:58 AM IST
ഹൈ​​​ദ​​​രാ‌​​​ബാ​​​ദ്: ത​​​മി​​​ഴ് സം​​ഗീ​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ആ​​​ദി​​​ത്യ​​​ൻ (63) അ​​​ന്ത​​​രി​​​ച്ചു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു ആ​​​ഴ്ച​​​ക​​​ളാ​​​യി അ​​​ദ്ദേ​​​ഹം അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു. അ​​​നാ​​​രോ​​​ഗ്യ​​​ത്തെ തു​​​ട​​​ർ​​​ന്ന് 14 വ​​​ർ​​​ഷ​​​മാ​​​യി ആ​​​ദി​​​ത്യ​​​ൻ ച​​​ല​​​ച്ചി​​​ത്ര രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നി​​​ല്ല.

20 ലേ​​​റെ ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ദ്ദേ​​​ഹം സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​ല​​യാ​​ളം, തെ​​ലു​​ങ്ക്, ക​​ന്ന​​ഡ ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളു​​ടെ സം​​ഗീ​​ത​​സം​​വി​​ധാ​​ന​​വും നി​​ർ​​വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. 1992 ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ അ​​​മ​​​ര​​​ൻ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ആ​​​ദി​​​ത്യ​​​ൻ ച​​​ല​​​ച്ചി​​​ത്ര രം​​​ഗ​​​ത്ത് അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. പി​​​ന്നീ​​​ട് ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം വ​​​രെ അ​​​ദ്ദേ​​​ഹം ത​​​മി​​​ഴ് ച​​​ല​​​ച്ചി​​​ത്ര രം​​​ഗം​​​ഗ​​​ത്തെ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.