ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Wednesday, December 6, 2017 2:29 PM IST
ഗ​​​ഡ്ചി​​​രോ​​​ളി: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ഗ​​​ഡ്ചി​​​രോ​​​ളിയി​​ൽ​​പോ​​​ലീ​​​സു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ അ​​​ഞ്ചു വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ക​​​ല്ലേ​​​ഡ് ഗ്രാ​​​മ​​​ത്തി​​​ലെ വ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്. സി-60 ​​​ക​​​മാ​​​ൻ​​​ഡോ സം​​​ഘം ചൊ​​​വ്വാ​​​ഴ്ച പ്ര​​​ദേ​​​ശം വ​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലാ​​​ണ് ഏ​​​ഴു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ര​​​ണ്ടു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നാ​​​ലു റൈ​​​ഫി​​​ളു​​​ക​​​ളും മൂ​​​ന്നു തോ​​​ക്കു​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു. ഹെ​​ലി​​കോ​​പ്റ്റ​​റി​​ലാ​​ണു പോ​​ലീ​​സു​​കാ​​രെ ഏ​​റ്റു​​മു​​ട്ട​​ൽ പ്ര​​ദേ​​ശ​​ത്തു​​നി​​ന്നു തി​​രി​​കെ കൊ​​ണ്ടു​​പോ​​യ​​ത്. കൊ​​ല്ല​​പ്പെ​​ട്ട മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും ഇ​​തേ ഹെ​​ലി​​കോ​​പ്റ്റി​​ൽ കൊ​​ണ്ടു​​പോ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.