ചിദംബരത്തിന്‍റെ ബന്ധുവിനെതിരേ സിബിഐ കേസ്
Friday, December 8, 2017 2:03 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്കു​​​മാ​​​യി ചേ​​​ർ​​​ന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഒ​​​രു ഹോ​​​ട്ട​​​ൽ സ​​​മു​​​ച്ച​​​യം കേ​​​ന്ദ്ര മു​​​ൻ ധ​​​ന​​​മ​​​ന്ത്രി പി.​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ ബ​​​ന്ധു കൈ​​​യേ​​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന കേ​​​സി​​​ൽ സി​​​ബി​​​ഐ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഡോ. ​​​ക​​​തി​​​ർ​​​വേ​​​ലി​​​ന്‍റെ പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്പി​​​ലു​​​ള്ള തി​​​രു​​​പ്പൂ​​​രി​​​ലെ കം​​​ഫ​​​ർ‌​​​ട്ട് ഇ​​​ൻ ഹോ​​​ട്ട​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ര്യ ന​​​ളി​​​നി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി പ​​​ദ്മി​​​നി ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.