കോൺഗ്രസ് തോറ്റാൽ എന്തു ശിക്ഷയും സ്വീകരിക്കാം: അയ്യർ
കോൺഗ്രസ് തോറ്റാൽ എന്തു ശിക്ഷയും സ്വീകരിക്കാം: അയ്യർ
Friday, December 8, 2017 2:03 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​ക്കെ​​​തി​​​രേ താ​​​ൻ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഗു​​​ജ​​​റാ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തോ​​​റ്റാ​​​ൽ ഏ​​​തു ശി​​​ക്ഷ​​​യും സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു മ​​​ണി​​​ശ​​​ങ്ക​​​ർ അ​​​യ്യ​​​ർ. മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​യ അ​​​യ്യ​​​രെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.

കോ​​​ണ്‌​​​ഗ്ര​​​സാ​​​ണ് ത​​​നി​​​ക്കെ​​​ല്ലാം. കോ​​​ൺ​​​ഗ്ര​​​സി​​​ല്ലാ​​​തെ ഇ​​​ന്ത്യ​​​ക്കു ഭാ​​​വി​​​യി​​​ല്ല. മോ​​​ദി​​​ക്കെ​​​തി​​​രേ പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് തോ​​​റ്റാ​​​ൽ മാ​​​ത്ര​​​മേ എ​​​നി​​​ക്കു ഖേ​​​ദ​​​മു​​​ണ്ടാ​​​കൂ. പാ​​​ർ​​​ട്ടി ത​​​രു​​​ന്ന എ​​​ന്തു ശി​​​ക്ഷ​​​യും സ്വീ​​​കരിക്കാ​​​ൻ അ​​​പ്പോ​​​ൾ ത​​​യാ​​​റാ​​​ണ്. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഗു​​​ജ​​​റാ​​​ത്തി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണു പു​​​റ​​​ത്തെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​ത്- അ​​​യ്യ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


മോ​​​ദി ത​​​രം​​​താ​​​ണ വ്യ​​​ക്തി​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​യ്യ​​​രു​​​ടെ വി​​​വാ​​​ദ​​​പ്ര​​​സ്താ​​​വ​​​ന. ഇ​​​തി​​​നെ​​​തി​​​രേ രാ​​​ഹു​​​ൽ രം​​​ഗ​​​ത്തു​​​വ​​​ന്നു. പി​​​ന്നാ​​​ലെ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക അം​​​ഗ​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.