ഗു​രു​ദാ​സ്പുരി​ൽ​നി​ന്നു 55 കി​ലോ ഹെ​റോ​യി​ൻ ബി​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്തു
Friday, December 8, 2017 2:03 PM IST
ഗു​​രു​​ദാ​​സ്പു​​ർ: പ​​ഞ്ചാ​​ബി​​ലെ ഇ​​ന്ത്യ​​പാ​​ക്ക് അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​മാ​​യ ഗു​​രു​​ദാ​​സ്പൂ​​രി​​ൽ​നി​​ന്നു 55 കി​​ലോ ഹെ​​റോ​​യി​​ൻ ബി​​എ​​സ്എ​​ഫ് പി​​ടി​​ച്ചെ​​ടു​​ത്തു. ഹെ​​റോ​​യി​​നു​​മാ​​യി വ​​ന്ന ര​​ണ്ടം​​ഗ സം​​ഘം ബി​​എ​​സ്എ​​ഫ് ജ​​വാ​​ൻ​​മാ​​ർ​​ക്ക് നേ​​രെ നി​​റ​​യൊ​​ഴി​​ച്ച ശേ​​ഷം സ്ഥ​​ല​​ത്തു​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ടു.

സം​​ഭ​​വ​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടി​​ല്ല. ബി​​എ​​സ്എ​​ഫി​​ന്‍റെ സാ​​ന്നി​​ധ്യം മ​​ന​​സി​​ലാ​​ക്കി​​യ മ​​യ​​ക്കു​​മ​​രു​​ന്ന് ക​​ട​​ത്തു​​കാ​​ർ ആ​​യു​​ധ​​വും ഹെ​​റോ​​യി​​നും ഉ​​പേ​​ക്ഷി​​ച്ച് ര​​ക്ഷപ്പെ​ടു​​ക​​യാ​​യി​​രു​​ന്നു.അ​​ന്താ​​രാ​ഷ്‌​ട്ര വി​​പ​​ണി​​യി​​ൽ കോ​​ടി​​ക​​ൾ വി​​ല വ​​രു​​ന്ന മ​​യ​​ക്കു​​മ​​രു​​ന്നാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. ഇ​​നി​​യും മ​​യ​​ക്കു​​മ​​രു​​ന്ന് ക​​ട​​ത്തു​​ണ്ടാ​​കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ള്ള​​തി​​നാ​​ൽ ബി​​എ​​സ്എ​​ഫ് സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.