ഗുജറാത്തിൽ ഇന്ന് ഒന്നാംഘട്ട വിധിയെഴുത്ത്
Friday, December 8, 2017 2:05 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ ആ​​ദ്യ ഘ​​ട്ടം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്നു ന​​ട​​ക്കും. സൗ​​രാ​​ഷ്‌​​ട്ര​​യി​​ലെ​​യും തെ​​ക്ക​​ൻ ഗു​​ജ​​റാ​​ത്തി​​ലെ​​യും 89 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്നു വി​​ധി​​യെ​​ഴു​​ത്ത്. മു​​ഖ്യ​​മ​​ന്ത്രി വി​​ജ​​യ് രൂ​​പാ​​നി ഉ​​ൾ​​പ്പെ​​ടെ 977 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ട്.

22 വ​​ർ​​ഷ​​മാ​​യി സം​​സ്ഥാ​​നം ഭ​​രി​​ക്കു​​ന്ന ബി​​ജെ​​പി​​യും അ​​ധി​​കാ​​രം പി​​ടി​​ച്ചെ​​ടു​​ക്കാ​​ൻ കി​​ണ​​ഞ്ഞു ശ്ര​​മി​​ക്കു​​ന്ന കോ​​ൺ​​ഗ്ര​​സും ത​​മ്മി​​ൽ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​മാ​​ണു ഗു​​ജ​​റാ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന​​ത്. 14നു ​​ന​​ട​​ക്കു​​ന്ന ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ 93 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ‌ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും. 18നു ​​ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും.