സിആർപിഎഫ് ജവാൻ സഹപ്രവർത്തകരെ വെടിവച്ചുകൊന്നു
Saturday, December 9, 2017 2:30 PM IST
റാ​​​യ്പു​​​ർ: ര​​​ണ്ട് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രു​​​ൾ​​​പ്പെ​​​ടെ നാ​​​ല് സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ൻ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. പ​​​രി​​​ക്കേ​​​റ്റ ഒ​​​രാ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാണ്. ഛത്തീ​​സ്ഗ​​​ഡി​​​ലെ ന​​​ക്സ​​​ൽ​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യാ​​​യ ബി​​​ജാ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ന്‍റെ 168 ാം ബ​​​റ്റാ​​​ലി​​​യ​​​ന്‍റെ ക്യാ​​​ന്പി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ സ​​​ന​​​ന്ദ് കു​​​മാ​​​റാ​​​ണ് എ​​​കെ 47 തോ​​​ക്കു​​​മാ​​​യി സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് ദ​​​ന്തേ​​​വാ​​​ഡ റേ​​​ഞ്ച് ഡി​​​ഐ​​​ജി സു​​​ന്ദ​​​ർ​​​രാ​​​ജ് പി. ​​​അ​​​റി​​​യി​​​ച്ചു. വി​​​കി ശ​​​ർ​​​മ, മേ​​​ഘ സിം​​​ഗ്, രാ​​​ജ്‌​​​വീ​​​ർ സിം​​​ഗ്, ശ​​​ങ്ക​​​ര റാ​​​വു എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഗ​​​ജാ​​​ന​​​ന്ദ് എ​​​ന്ന ജ​​​വാ​​​നാ​​​ണു പ​​​രി​​​ക്ക്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി സ​​​ന​​​ന്ദ്കു​​​മാ​​​ർ നേ​​​ര​​​ത്തെ വ​​​ഴ​​​ക്കു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.