ബോളിവുഡ് നടി സൈറ വാസിമിനെ വിമാനത്തിൽ അപമാനിച്ചെന്നു കേസ്
ബോളിവുഡ് നടി സൈറ വാസിമിനെ വിമാനത്തിൽ അപമാനിച്ചെന്നു കേസ്
Sunday, December 10, 2017 2:15 PM IST
മും​​​​ബൈ: ഡ​​​​ൽ​​​​ഹി-​​​​മും​​​​ബൈ വി​​​​മാ​​​​ന​​​​ത്തി​​​​ൽ സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​ൻ ത​​​​ന്നെ അ​​​​പ​​​​മാ​​​​നി​​​​ച്ചു​​​​വെ​​​​ന്ന് ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി സൈ​​​​റ വാ​​​​സിം. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ന് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു പ​​​​രാ​​​​തി ന​​​​ല്കി​​​​യെ​​​​ന്നു സൈ​​​​റ പ​​​​റ​​​​ഞ്ഞു.

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു മും​​​​ബൈ​​​​ക്കു തി​​​​രി​​​​ച്ച വി​​​​മാ​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​മ​​​​ണി​​​​ക്കൂ​​​​ർ യാ​​​​ത്ര​​​​യി​​​​ലു​​​​ട​​​​നീ​​​​ളം പി​​​​ന്നി​​​​ലി​​​​രു​​​​ന്ന മ​​​​ധ്യ​​​​വ​​​​യ​​​​സ്ക​​​​ൻ സീ​​​​റ്റി​​​​നി​​​​ട​​​​യി​​​​ലൂ​​​​ടെ കാ​​​​ലു​​​​ക​​​​ൾ നീ​​​​ട്ടി​​​​വ​​​​ച്ച് ത​​​​ന്‍റെ ക​​​​ക്ഷ​​​​ത്തി​​​​ൽ തൊ​​​​ട്ടു​​​​വെ​​​​ന്നാ​​​​ണു ന​​​​ടി​​​​യു​​​​ടെ പ​​​​രാ​​​​തി. മും​​​​ബൈ​​​​യി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ൽ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ത്തി സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ സൈ​​​​റ ലൈ​​​​വാ​​​​യി പോ​​​​സ്റ്റ് ചെ​​​​യ്തു. ഈ ​​​​സ​​​​മ​​​​യം സീ​​​​റ്റി​​​​നു​​​​മു​​​​ക​​​​ളി​​​​ലെ കാ​​​​ബി​​​​ൻ ലൈ​​​​റ്റു​​​​ക​​​​ൾ തെ​​​​ളി​​​​ഞ്ഞി​​​​ട്ടി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു സൈ​​​​റ പ​​​​റ​​​​ഞ്ഞു.


വി​​​​സ്താ​​​​ര വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യും സൈ​​​​റ​​​​യോ​​​​ടു ക്ഷ​​​​മ പ​​​​റ​​​​ഞ്ഞു. പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി. ബോ​​​​ളി​​​​വു​​​​ഡ് സൂ​​​​പ്പ​​​​ർ​​​​താ​​​​രം ആ​​​​മി​​​​ർ ഖാ​​​​ന്‍റെ ദം​​​​ഗ​​​​ൽ സി​​​​നി​​​​മ​​​​യി​​​​ലെ നാ​​​​യി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സൈ​​​​റ. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നു മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര വ​​​​നി​​​​ത ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ വി​​​​ജ​​​​യ ര​​​​ഹ​​​​ത്ക​​​​ർ പ​​​​റ​​​​ഞ്ഞു. വി​​​​മാ​​​​ന​​​​ത്തി​​​​ലെ കാ​​​​ബി​​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ ​എ​​​​ന്തു​​​​കൊ​​​​ണ്ട് സൈ​​​​റ​​​​യെ സ​​​​ഹാ​​​​യി​​​​ച്ചി​​​​ല്ല എ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി വ്യോ​​​​മ​​​​യാ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും വി​​​​ജ​​​​യ ര​​​​ഹ​​​​ത്ക​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. മും​​​​ബൈ​​​​യി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന സൈ​​​​റ​​​​യി​​​​ൽ​​​​നി​​​​ന്നു സ​​​​ഹ​​​​ർ പോ​​​​ലീ​​​​സ് ഇ​​​ന്ന​​​ലെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.