കാഷ്മീരിൽ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
Monday, December 11, 2017 2:30 PM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ രാ​​ഷ്‌​​ട്രീ​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ത​​യാ​​​റാ​​​ക്കാ​​​നെ​​​ത്തി​​​യ ഫ്രാ​​ൻ​​സ് സ്വ​​​ദേ​​​ശി​​​യാ​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ വീ​​സാ ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചെ​​​ന്ന പേ​​​രി​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഫ്രീ​​​​​​ലാ​​​ൻ​​​സ് റി​​പ്പോ​​ർ​​ട്ട​​റാ​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​മി​​​റ്റ പോ​​​ൾ എ​​​ഡ്വേ​​​ർ​​​ഡ് ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സു​​​ര​​​ക്ഷാസേ​​​ന​​​യു​​​ടെ പെ​​ല്ല​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രെ​​​യും പ്ര​​​ദേ​​​ശി​​​ക രാ​​ഷ്‌​​ട്രീ​​യ നേ​​​താ​​​ക്ക​​​ളെ​​​യും നേ​​​രി​​​ൽക്ക​​​ണ്ട് ഇ​​​യാ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കിവ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡ​​​യി​​​ലെ​​​ടു​​​ത്ത വി​​​വ​​​രം ഫ്ര​​​ഞ്ച് എം​​​ബ​​​സി​​​യി​​​ൽ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഐ​​ജി മു​​​നീ​​​ർ ഖാ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.