കാഷ്മീരിൽ ഭീകരർ രണ്ടു ബാങ്ക് സുരക്ഷാ ഗാർഡുകളെ കൊന്നു
Monday, December 11, 2017 2:30 PM IST
ശ്രീ​​​ന​​​ഗ​​​ർ‌: കാ​​​ഷ്മീ​​​രി​​​ൽ ഭീ​​​ക​​​ര​​​ർ ര​​​ണ്ടു ബാ​​​ങ്ക് സു​​​ര​​​ക്ഷാ ഗാ​​​ർ​​​ഡു​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു. ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​യി​​​ൽ ജ​​​മ്മു ആ​​​ൻ​​​ഡ് കാ​​​ഷ്മീ​​​ർ ബാ​​​ങ്കി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ലാ​​​ണു ഗാ​​​ർ​​​ഡു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പു​​​ൽ​​​വാ​​​മ സ്വ​​​ദേ​​​ശി താ​​​രി​​​ഖ് അ​​​ഹ​​​മ്മ​​​ദ്, അ​​​ന​​​ന്ത്നാ​​​ഗ് സ്വ​​​ദേ​​​ശി മു​​​ഷ്താ​​​ഖ് അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.