നിയമസഭ സന്പൂർണമായി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് അംഗീകാരം
Wednesday, December 13, 2017 2:16 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ സ​​​ന്പൂ​​​ർ​​​ണ​​​മാ​​​യി ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​ക്കു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​രം. ഇ ​​​വി​​​ധാ​​​ൻ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ചെ​​​ല​​​വു വ​​​ഹി​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്ര പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി അ​​​ന​​​ന്ദ് കു​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി. പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​ൽ ഇ​​​രു​​​വ​​​രും ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ക​​​ട​​​ലാ​​​സ് ര​​​ഹി​​​ത നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​ദ്ധ​​​തി രേ​​​ഖ സ്പീ​​​ക്ക​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ചു.


ഇ ​​​വി​​​ധാ​​​ൻ​​​സ​​​ഭാ പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​വ​​​ഹ​​​ണം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു സ്വ​​​ത​​​ന്ത്ര​​​മാ​​​യി ന​​​ട​​​ത്താ​​​മെ​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി രേ​​​ഖ ഉ​​​ട​​​ൻ ത​​​യാ​​​റാ​​​ക്കി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​ക​​​രി​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.