രാ​ഹു​ൽ ഗാ​ന്ധി​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്
രാ​ഹു​ൽ ഗാ​ന്ധി​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്
Wednesday, December 13, 2017 2:38 PM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു പെ​​​​​​രു​​​​​​മാ​​​​​​റ്റ​​​​​​ച്ച​​​​​​ട്ടം ലം​​​​​​ഘി​​​​​​ച്ച് ടി​​​​​​വി ചാ​​​​​​ന​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​ഭി​​​​​​മു​​​​​​ഖം ന​​​​​​ല്കി​​​​​​യ​​​​​​തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ നി​​​​​​യു​​​​​​ക്ത കോ​​​​​​ണ്‍​ഗ്ര​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് രാ​​​​​​ഹു​​​​​​ൽ​​​​​​ഗാ​​​​​​ന്ധി​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ നോ​​​ട്ടീ​​​സ്. 18നു ​​​​​​വൈ​​​​​​കു​​​​​​ന്നേ​​​​​​രം അ​​​​​​ഞ്ചി​​​​​​നു ഹാ​​ജ​​രാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ല്കാ​​നാ​​ണ് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​തി​​​​​​പ്ര​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി. രാ​​​​​​ഹു​​​​​​ലു​​​​​​മാ​​​​​​യു​​​​​​ള്ള അ​​​​​​ഭി​​​​​​മു​​​​​​ഖം സം​​​​​​പ്രേ​​​​​​ഷ​​​​​​ണം ചെ​​​​​​യ്ത ചാ​​​​​​ന​​​​​​ലു​​​​​​ക​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ​​​​​​യും കേ​​​​​​സെ​​​​​​ടു​​​​​​ക്കും.


തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു 48 മ​​​​ണി​​​​ക്കൂ​​​​ർ മു​​​​ന്പു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ഭി​​​​മു​​​​ഖം ന​​​​ല്കു​​​​ന്ന​​​​തി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ വി​​​​ല​​​​ക്കു​​​​ണ്ട്. രാ​​​​ഹു​​​​ലി​​​​ന്‍റെ അ​​​​ഭി​​​​മു​​​​ഖം ഗു​​​​ജ​​​​റാ​​​​ത്തി ചാ​​​​ന​​​​ൽ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​തോ​​​​ടെ മ​​​​റ്റു ചാ​​​​ന​​​​ലു​​​​ക​​​​ളും അ​​​​ത് ഏ​​​​റ്റെ​​​​ടു​​​​ത്തു. തു​​​​ട​​​​ർ​​​​ന്നാ​​​​ണു പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി ബി​​​​ജെ​​​​പി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.