ഗുജറാത്തിൽ‌ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
ഗുജറാത്തിൽ‌ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
Wednesday, December 13, 2017 2:38 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ ര​​​ണ്ടാം ഘ​​​ട്ട നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കും. മ​​​ധ്യ-​​​വ​​​ട​​​ക്ക​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ലെ 93 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ബി​​​ജെ​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സും ത​​​മ്മി​​​ൽ ഇ​​​ഞ്ചോ​​​ടി​​​ഞ്ച് പോ​​​രാ​​​ട്ട​​​മാ​​​ണ്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദും വ​​​ഡോ​​​ദ​​​ര​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മ​​​ധ്യഗു​​​ജ​​​റാ​​​ത്ത് ബി​​​ജെ​​​പി​​​യു​​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​ണ്. വ​​​ട​​​ക്ക​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​ണു പ്രാ​​​മു​​​ഖ്യം.


93 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ബി​​​ജെ​​​പി 52 സീ​​​റ്റി​​​ലും കോ​​​ൺ​​​ഗ്ര​​​സ് 39 സീ​​​റ്റി​​​ലും വി​​​ജ​​​യി​​​ച്ചു. 851 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തി​​​ൻ പ​​​ട്ടേ​​​ൽ(​​മെ​​ഹ്സാ​​ന), ദ​​​ളി​​​ത് നേ​​​താ​​​വ് ജി​​​ഗ്‌​​​നേ​​​ഷ് മേ​​​വാ​​​നി(​​വ​​ഡ്ഗാം), ഒ​​​ബി​​​സി നേ​​​താ​​​വ് അ​​​ൽ​​​പേ​​​ഷ് ഠാ​​​ക്കൂ​​​ർ(​​രാ​​ധ​​ൻ​​പു​​ർ) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഇ​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.