ഐഎൻഎസ് കൽവരി രാഷ്‌ട്രത്തിനു സമർപ്പിച്ചു
ഐഎൻഎസ് കൽവരി രാഷ്‌ട്രത്തിനു സമർപ്പിച്ചു
Thursday, December 14, 2017 4:02 PM IST
മും​​​​ബൈ: മ​​​​സ​​​​ഗോ​​​​ൺ ഡോ​​​​ക്കി​​​​ൽ നി​​​​ർ​​​​മി​​​​ച്ച സ്കോ​​​​ർ​​​​പി​​​​യോ​​​​ൺ ക്ലാ​​​​സ് മുങ്ങിക്കപ്പൽ ഐ​​​​എ​​​​ൻ​​​​എ​​​​സ് ക​​​​ൽ​​​​വ​​​​രി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി രാ​​​​ഷ്‌​​​​ട്ര​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ, നാ​​​​വി​​​​ക​​​​സേ​​​​നാ മേ​​​​ധാ​​​​വി അ​​​​ഡ്മി​​​​റ​​​​ൽ സു​​​​നി​​​​ൽ ലാം​​​​ബ, വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ ഗി​​​​രീ​​​​ഷ് ലു​​​​താ​​​​ര തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഫ്ര​​​​ഞ്ച് സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് മുങ്ങിക്കപ്പൽ നി​​​​ർ​​​​മി​​​​ച്ച​​​​ത്.
ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​കാ​​​​രി​​​​യാ​​​​യ സ്രാ​​​​വി​​​​ന്‍റെ പേ​​​​രാ​​​​ണ് ക​​​​ൽ​​​​വ​​​​രി.

1967ലാ​​​​ണ് ക​​​​ൽ​​​​വ​​​​രി ക്ലാ​​​​സ് മുങ്ങിക്കപ്പൽ ആ​​​​ദ്യ​​​​മാ​​​​യി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്ത​​​​ത്.

മേ​​​​ക്ക് ഇ​​​​ൻ ഇ​​​​ന്ത്യ​​​​യു​​​​ടെ മി​​​​ക​​​​ച്ച ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് ക​​​​ൽ​​​​വ​​​​രി മുങ്ങിക്കപ്പലെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ​​​​റ​​​​ഞ്ഞു.

ഐ​എ​ൻ​എ​സ് ക​ൽ​വ​രി

നീ​ളം 67.5 മീ​റ്റ​ർ. ഉ​യ​രം 12.3 മീ​റ്റ​ർ. കേ​വു​ഭാ​രം 1600 ട​ൺ.

മ​സ​ഗോ​ൺ ഡോ​ക്കി​ൽ 2006-ൽ ​നി​ർ​മാ​ണ​മാ​രം​ഭി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ദ്യ മു​ങ്ങി​ക്ക​പ്പ​ലും ഐ​എ​ൻ​എ​സ് ക​ൽ​വ​രി​യാ​യി​രു​ന്നു. അ​ത് 1969-97 കാ​ല​ത്തു സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

17 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ പ​ര​ന്പ​രാ​ഗ​ത ഡീ​സ​ൽ മു​ങ്ങി​ക്ക​പ്പ​ൽ നേ​വി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​ത്.

ടോ​ർ​പി​ഡോ​ക​ളും എ​ക്സോ​ചെ ക​പ്പ​ൽ​വേ​ധ മി​സൈ​ലു​ക​ളു​മു​ള്ള ഇ​ത് സ​ബ്റ്റി​ക്സ് എ​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചു ശ​ബ്‌​ദ​ത​രം​ഗ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.