ഉദയ്പുരിൽ കലാപ സാധ്യത; മൊബൈലും ഇന്‍റർനെറ്റും റദ്ദാക്കി
Friday, December 15, 2017 2:20 PM IST
ജ​​​യ്പു​​​ർ: ബം​​​ഗാ​​​ളി മു​​സ്‌​​ലിം തൊ​​​ഴി​​​ലാ​​​ളി അ​​​തി​​​ക്രൂ​​​ര​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഉ​​​ദ​​​യ്പു​​​രി​​​ൽ ക​​​ർ​​​ഫ്യൂ തു​​​ട​​​രു​​​ന്നു. സ​​​മു​​​ദാ​​​യ​​​ക​​​ലാ​​​പം ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന ഭ​​​യ​​​ത്തി​​​ൽ മൊ​​​ബൈ​​​ൽ, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ 24 മ​​​ണി​​​ക്കൂ​​​ർ​​കൂ​​​ടി നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ ശം​​​ഭു​​​ലാ​​​ൽ റെ​​​ഗാ​​​റി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഒ​​​രു വി​​​ഭാ​​​ഗം പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ. വ്യാ​​​ഴാ​​​ഴ്ച റാ​​​ലി ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​ർ​​​ക്കു നേ​​​ർ​​​ക്ക് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജു​​​ണ്ടാ​​​യി. ക​​​ല്ലേ​​​റി​​​ൽ 30 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. റാ​​​ലി​​​ക്കാ​​​യി സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്ത ഉ​​​പ്ദേ​​​ശ് റാ​​​ണ എ​​​ന്ന​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.


ആ​​​റി​​​നാ​​​ണ് ക്രൂ​​​ര​​​കൃ​​​ത്യം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. മു​​​ഹ​​​മ്മ​​​ദ് അ​​​ഫ്രാ​​​സു​​​ൾ എ​​​ന്ന ബം​​​ഗാ​​​ൾ​​​സ്വ​​​ദേ​​​ശി​​​യെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും മൃ​​​ത​​​ദേ​​​ഹം ചു​​​ട്ടു​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ശം​​​ഭു​​​ലാ​​​ൽ ത​​​ന്‍റെ നീ​​​ച​​​കൃ​​​ത്യ​​​ങ്ങ​​​ൾ 14വ​​​യ​​​സു​​​ള്ള അ​​​ന​​​ന്ത​​​ര​​​വ​​​നെ​​​കൊ​​​ണ്ടു മൊ​​​ബൈ​​​ലി​​​ൽ പ​​​ക​​​ർ​​​ത്തി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ ഇ​​​ടു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.