ഗംഗാതീരത്തെ പട്ടണങ്ങളിൽ പ്ലാസ്റ്റിക്കിനു നിരോധനം
ഗംഗാതീരത്തെ പട്ടണങ്ങളിൽ പ്ലാസ്റ്റിക്കിനു നിരോധനം
Friday, December 15, 2017 2:31 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗം​​​ഗാന​​​ദി​​​യു​​​ടെ തീ​​​ര​​​ത്തു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പ്ലാ​​​സ്റ്റി​​​ക്കി​​​ന് നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ൽ(​​​എ​​​ൻ​​​ജി​​ടി). ഹ​​​രി​​​ദ്വാ​​​ർ, ഋ​​​ഷി​​​കേ​​​ശ് തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പ്ലാ​​​സ്റ്റി​​​ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും വി​​​ല്‍​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ്ലാ​​​സ്റ്റി​​​ക് നി​​​ര്‍​മി​​​ത​​​മാ​​​യ പാ​​​ത്ര​​​ങ്ങ​​​ൾ, ബാ​​​ഗു​​​ക​​​ൾ, സ്പൂ​​​ണു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​ണ് നി​​​രോ​​​ധ​​​നം. ഗം​​​ഗാന​​​ദീ തീ​​​ര​​​ത്തെ പ്ലാ​​​സ്റ്റി​​​ക് മ​​​ലി​​​നീ​​​ക​​​ര​​​ണം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് നി​​​രോ​​​ധ​​​നം. പ്ലാ​​​സ്റ്റി​​​ക്് വി​​​ല​​​ക്ക് ലം​​​ഘി​​​ച്ചാ​​​ൽ 5000 രൂ​​​പ പി​​​ഴ ഇ​​​ടാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.