തെക്കൻ കാഷ്മീരിൽ ജെ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ് ഭീകരൻ കൊല്ലപ്പെട്ടു
Saturday, December 16, 2017 2:05 PM IST
ശ്രീ​​​ന​​​ഗ​​​ർ: തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ൽ പു​​​ൽ​​​വാ​​​മ ജി​​​ല്ല​​​യി​​​ലെ ത്രാലി ലിൽ നിന്ന് ജെ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ് തീ​​​വ്ര​​​വാ​​​ദി എ​​​ന്നു സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​യാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചു.
സ്ഫോ​​​ട​​​ക വ​​​സ്തു നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ലാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മൃ​​​ത​​​ദേ​​​ഹം തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് പോ​​​ലീ​​​സ് എ​​​സ്പി ​വൈ​​​ദ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.