ആരുഷി വധം: ഹേം രാജിന്‍റെ വിധവ അപ്പീലിന്
Saturday, December 16, 2017 2:05 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​രു​​​​ഷി ത​​​​ൽ​​​​വാ​​​​ർ കൊ​​​​ല​​​​ക്കേ​​​​സി​​​​ൽ രാ​​​​ജേ​​​​ഷ് ത​​​​ൽ​​​​വാ​​​​റി​​​​നെ​​​​യും ഭാ​​​​ര്യ നു​​​​പു​​​​ർ ത​​​​ൽ​​​​വാ​​​​റി​​​​നെ​​​​യും അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​രാ​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ ഹേം ​​​​രാ​​​​ജി​​​​ന്‍റെ ഭാ​​​​ര‍്യ ഖും​​​​ക​​​​ല ബ​​​​ൻ​​​​ജാ​​​​ഡെ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.