നാവികസേനയുടെ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നു ലാംബ
Saturday, December 16, 2017 2:05 PM IST
‌ഹൈ​​​​ദാ​​​​രാ​​​​ബാ​​​​ദ്: പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നാ​​​​വി​​​​ക​​​​സേ​​​​ന വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം 500 ൽ ​​​​എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് നാ​​​​വി​​​​ക​​​​സേ​​​​നാ മേ​​​​ധാ​​​​വി അ​​​​ഡ്മി​​​​റ​​​​ൽ സു​​​​നി​​​​ൽ ലാം​​​​ബ പ​​​​റ​​​​ഞ്ഞു. ലിം​​​​ഗ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​യി സ്ത്രീ ​​​​ആ​​​​യി മാ​​​​റി​​​​യ സ​​​​ബി ഗി​​​​രി​​​​ക്ക് നാ​​​​വി​​​​ക​​​​സേ​​​​ന നേ​​​​രി​​​​ട്ട​​​​ല്ലാ​​​​തെ മ​​​​റ്റ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ൽ ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​നം ന​​​​ല്കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ലാം​​​​ബ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.