ജവാന്മാരെക്കുറിച്ചു സൂചനയില്ല
Saturday, December 16, 2017 2:43 PM IST
ശ്രീ​​​ന​​​ഗ​​​ർ: ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യി​​​ൽ കാ​​​ണാ​​​താ​​​യ അ​​​ഞ്ചു സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​തു​​​വ​​​രെ വി​​​വ​​​ര​​​മൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു സൈ​​​നി​​ക വ​​​ക്താ​​​വ്. നി​​​യ​​​ന്ത്ര​​​ണ രേ​​​ഖ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ബാ​​​ഗ്ടോ സൈ​​​നി​​ക പോ​​​സ്റ്റി​​​ൽ​​​നി​​​ന്നു ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് സൈ​​​നി​​​ക​​​രെ കാ​​​ണാ​​​താ​​​യ​​​ത്. വി​​​വി​​​ധ സം​​​ഘ​​​ങ്ങ​​​ളാ​​​യി പ്ര​​​ദേ​​​ശ​​​ത്തു തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച തു​​​ട​​​രു​​​ന്ന​​​തു തെ​​​ര​​​ച്ചി​​​ലി​​​നെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.