മാർപാപ്പയെ കേന്ദ്രം ക്ഷണിക്കുമെന്നു പി.സി. തോമസ്
മാർപാപ്പയെ കേന്ദ്രം ക്ഷണിക്കുമെന്നു  പി.സി. തോമസ്
Saturday, December 16, 2017 2:43 PM IST
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ക്ഷ​ണി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ച​താ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ സ​മി​തി​യം​ഗ​വു​മാ​യ പി.​സി. തോ​മ​സ്. മാ​ർ​പാ​പ്പ​യെ​ക്കു​റി​ച്ച് വ​ലി​യ മ​തി​പ്പാ​ണുത​നി​ക്കു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നേ​രി​ൽ ക​ണ്ടപ്പോ​ൾ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യും തോ​മ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.


ഓ​ഖി ദു​ര​ന്ത​ത്തി​ൽ വ​ലി​യ ന​ഷ്ട​മു​ണ്ടാ​യ കേ​ര​ള തീ​രം ഉ​ട​ൻ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യും പ്ര​ധാ​ന​മ​ന്ത്രി മോ​ദി സ്വീ​ക​രി​ച്ച​താ​യി തോ​മ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.