ആർകെ നഗറിൽ പ്രചാരണം കത്തിക്ക‍യറുന്നു
ആർകെ നഗറിൽ പ്രചാരണം കത്തിക്ക‍യറുന്നു
Sunday, December 17, 2017 10:59 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ആ​​​ർ​​​കെ ന​​​ഗ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം ക​​​ത്തി​​​ക്ക​​​യ​​​റു​​​ന്നു. 21നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 24നു ​​​ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കും. മു​​​ൻ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ‌​​​ന്നാ​​​ണ് ആ​​​ർ​​​കെ ന​​​ഗ​​​റി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ്ടി​​​വ​​​ന്ന​​​ത്.അ​​​ണ്ണാ ഡി​​​എം​​​കെ​​​യും ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​നും വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു പ​​​ണം വി​​​ത​​​ര​​​ണം ചെ​​​യ്തു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ഡി​​​എം​​​കെ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ. സ്റ്റാ​​​ലി​​​ൻ ഇ​​​ന്ന​​​ലെ രം​​​ഗ​​​ത്തെ​​​ത്തി.


ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ്റ്റാ​​​ലി​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ‌ പ​​​രാ​​​ജ​​​യ​​​ഭീ​​​തി​​​യി​​​ലാ​​​ണു സ്റ്റാ​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന അ​​​ണ്ണാ ഡി​​​എം​​​കെ നേ​​​താ​​​വും ലോ​​​ക്സ​​​ഭാ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റു​​​മാ​​​യി എം. ​​​ത​​​ന്പി​​​ദു​​​രൈ പ​​​റ​​​ഞ്ഞു. മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ഇ. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​നാ​​​ണ് അ​​​ണ്ണാ ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി. മ​​​ണ്ഡ​​​ല​​​ത്തി​​​നു സു​​​പ​​​രി​​​ചി​​​ത​​​നാ​​​ണു മ​​​ധു​​​സൂ​​​ദ​​​ന​​​ൻ മു​​​ന്പ് ആ​​​ർ​​​കെ ന​​​ഗ​​​റി​​​നെ ഇ​​​ദ്ദേ​​​ഹം പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.