യുപിയിൽ അർജന്‍റീനക്കാരിയെ കൊള്ളയടിച്ചു
Sunday, December 17, 2017 10:59 AM IST
വാ​​രാ​​ണ​​സി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ വാ​​രാ​​ണ​​സി​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന സ്വ​​ദേ​​ശി​​നിയെ ആ​​ക്ര​​മി​​ച്ചു കൊ​​ള്ള​​യ​​ടി​​ച്ച​​താ​​യി പ​​രാ​​തി. സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ത്രീ​​യെ മൂ​​ന്നം​​ഗ സം​​ഘ​​മാ​​ണ് ആ​​ക്ര​​മി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ഗം​​ഗാ​​തീ​​ര​​ത്തെ അ​​സി​​ഘ​​ട്ടി​​ൽ​​വ​​ച്ചാ​​ണ് ഇവർ ​​ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്. പ​​ത്തു​​വ​​ർ​​ഷ​​മാ​​യി ഭ​​ടൈ​​നി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന​​യാ​​ളാ​​ണ് ഇ​​വ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.