ആർകെ നഗറിൽ വോട്ടർമാർക്കു പണം : ഡിഎംകെ പരാതി നല്കി
ആർകെ നഗറിൽ വോട്ടർമാർക്കു പണം : ഡിഎംകെ പരാതി നല്കി
Sunday, December 17, 2017 11:18 AM IST
ചെ​​​​ന്നൈ: ആ​​​​ർ​​​​കെ ന​​​​ഗ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി വോ​​​​ട്ട​​​​ർ​​​​മാ​​​​രെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ അ​​​​ണ്ണാ​​​​ ഡി​​​​എം​​​​കെ വ്യാ​​​​പ​​​​ക​​​​മാ​​​​യി പ​​​​ണം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക​​​​യാ​​​​ണെന്നാ​​രോ​​പി​​ച്ച് ഡി​​​​എം​​​​കെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നു പ​​രാ​​തി ന​​ല്കി. അ​​ണ്ണാ ​​ഡി​​​​എം​​​​കെ സ്ഥാ​​​​നാ​​​​ർ​​​​ഥി ഇ. ​​​​മ​​​​ധു​​സൂ​​​​ദ​​​​ന​​​​നെ അ​​​​യോ​​​​ഗ്യ​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഡി​​​​എം​​​​കെ വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​കെ. സ്റ്റാ​​​​ലി​​ൻ ആ​​​​വ​​​​ശ്യ​​പ്പെ​​ട്ടു. ഡി​​​​സം​​​​ബ​​​​ർ 21നാ​​​​ണ് ആ​​​​ർ​​​​കെ ന​​​​ഗ​​​​റി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ത്യേ​​​​ക നി​​​​രീ​​​​ക്ഷ​​​​ക​​​​ൻ വി​​​​ക്രം ബാ​​​​ദ്ര​​​​യ്ക്കാ​​​​ണു സ്റ്റാ​​​​ലി​​​​ൻ പ​​​​രാ​​​​തി ന​​​​ല്കി​​​​യ​​​​ത്. വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു പ​​​​ണം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തു​​​​ക​​​​ണ്ട ഇ​​​​വ​​​​രെ ത​​​​ങ്ങ​​​​ൾ കൈ​​​​യോ​​​​ടെ പി​​​​ടി​​​​കൂ​​​​ടി പോ​​​​ലീ​​​​സി​​​​ൽ ഏ​​​​ൽ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് വി​​​​സ​​​​മ്മ​​​​തി​​​​ച്ചു. കൃ​​​​ത്യ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ൽ അ​​​​ലം​​​​ഭാ​​​​വം കാ​​​​ട്ടി​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നും സ്റ്റാ​​​​ലി​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.