അമ്മയുടെ പ്രസിഡന്‍റു സ്ഥാനത്തേക്ക് ഇനിയില്ല: ഇന്നസെന്‍റ്
അമ്മയുടെ പ്രസിഡന്‍റു സ്ഥാനത്തേക്ക് ഇനിയില്ല: ഇന്നസെന്‍റ്
Sunday, December 17, 2017 11:18 AM IST
ന്യൂ​ഡ​ൽ​ഹി: ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റുസ്ഥാ​ന​ത്തേ​ക്ക് ഇ​നി​യി​ല്ലെ​ന്ന് ഇ​ന്ന​സെ​ന്‍റ് എം​പി. 17 വ​ർ​ഷ​മാ​യി അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​ട്ട്. മാ​റിനി​ൽ​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു പ്രാ​വ​ശ്യ​മാ​യി പ​റ​യു​ന്ന​താ​ണ്. അ​പ്പോ​ൾ എ​ല്ലാ​വ​രും നി​ർ​ബ​ന്ധി​ച്ചു. ഇ​ത്ത​വ​ണ ജൂ​ണി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്പോ​ൾ മാ​റി നി​ൽ​ക്കു​ക​യാ​ണെ​ന്ന കാ​ര്യം അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


പ്രശ്നങ്ങൾ മൂലം മ​ന​സ​മാ​ധാ​ന​മാ​യി ഉൗ​ണുക​ഴി​ക്കാ​ൻ പോ​ലു​മാ​കുന്നി​ല്ല. നി​ർ​ബ​ന്ധി​ച്ചാ​ലും സ്ഥാ​ന​ത്തു തു​ട​രാ​ൻ താ​ത്പ​ര്യ​മി​ല്ല- ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.