രാഹുലിന്‍റെ പേരിൽ ഒൗഷധച്ചായയും പാലും
രാഹുലിന്‍റെ പേരിൽ ഒൗഷധച്ചായയും പാലും
Sunday, December 17, 2017 11:18 AM IST
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ താ​ര​മാ​ക്കി ബി​ജെ​പി ചാ​യ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ൽ, ഇ​ത്ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ൽ ചാ​യ ച​ർ​ച്ച​യ്ക്കു തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് ഗോ​ര​ഖ്പൂ​രി​ൽ നി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ.
കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ൽ ഒൗ​ഷ​ധ​ച്ചാ​യ​യും പാ​ലും പു​റ​ത്തി​റ​ക്കി​യാ​ണ് അ​ൻ​വ​ർ ഹു​സൈ​ൻ ച​ർ​ച്ച​യ്ക്കു തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ സൂ​ച​ക​മാ​യാ​ണ് ഈ ​പ​രി​പാ​ടി​യെ​ന്ന് അ​ൻ​വ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.

“ഈ ​വ​ർ​ഷ​ങ്ങ​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ ഒ​രു ബ്രാ​ൻ​ഡാ​യി അ​വ​ത​രി​പ്പി​ച്ചാ​ണ് ഞ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച​ത്. നേ​ര​ത്തേ ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​രു​ന്നു. അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് എ​ന്നെ​പ്പോ​ലു​ള്ള യു​വാ​ക്ക​ളെ പാ​ർ​ട്ടി​ക്ക് ആ​വ​ശ്യ​മു​ണ്ടെ ന്നാ​ണ്.


രാ​ഹു​ൽ ചു​മ​ത​ല​യേ​റ്റ​തോ​ടെ കൂ​ടു​ത​ൽ യു​വാ​ക്ക​ളെ​യും യു​വ​തി​ക​ളെ​യും പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​ണ് ത​ങ്ങ​ൾ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തെ​ന്നും അ​ൻ​വ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.
നോട്ടുനി​രോ​ധ​ന കാ​ല​ത്ത് ബാ​ങ്കി​നു മു​ന്പി​ൽ ക്യൂ​വി​ൽ നി​ന്ന​വ​ർ​ക്ക് രാ​ഹു​ൽ ഒൗ​ഷ​ധ​ച്ചാ​യ വി​ത​ര​ണം ചെ​യ്ത അ​ൻ​വ​ർ ഹു​സൈ​ന്‍റെ ഇ​ട​പെ​ട​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മാ​ധ്യ​മ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. വി​ദ്യാ​ർ​ഥി രാ​ഷ്‌​ട്രീ​യ​ത്തി​ലൂ​ടെ കോ​ണ്‍ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ അ​ൻ​വ​ർ ഹു​സൈ​ൻ, രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്ക​മാ​ൻ​ഡി​നു ര​ക്തം കൊ​ണ്ടു ക​ത്തെ​ഴു​തി​യും ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ റോ​സ​പ്പൂ വി​ത​ര​ണം ചെ​യ്തും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.