ഗുജറാത്തിൽ ധനാണി പ്രതിപക്ഷ നേതാവായേക്കും
ഗുജറാത്തിൽ ധനാണി പ്രതിപക്ഷ നേതാവായേക്കും
Tuesday, January 2, 2018 12:42 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ കോ​​ൺ​​ഗ്ര​​സ് നി​​യ​​മ​​സ​​ഭാ​​ക​​ക്ഷി​​യോ​​ഗം നാ​​ളെ ന​​ട​​ക്കും. പ​​ട്ടേ​​ൽ വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​യ പ​​രേ​​ശ് ധ​​നാ​​ണി പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​കാ​​ൻ സാ​​ധ്യ​​ത​​യേ​​റി. നാ​​ളെ ന​​ട​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ ക​​ക്ഷി​​യോ​​ഗ​​ത്തി​​ൽ അ​​ശോ​​ക് ഗെ​​ഹ്‌​​ലോ​​ട്ടും ജി​​തേ​​ന്ദ്ര സിം​​ഗും കേ​​ന്ദ്ര നി​​രീ​​ക്ഷ​​ക​​രാ​​യി പ​​ങ്കെ​​ടു​​ക്കും.

മോ​​ർ​​ല ഹ​​ദ​​ഫി​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ച സ്വ​​ത​​ന്ത്ര എം​​എ​​ൽ ഭൂ​​പേ​​ന്ദ്ര കാ​​ന്ത് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നി​​ട്ടു​​ണ്ട്. ഇ​​തോ​​ടെ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളു​​ടെ സം​​ഖ്യ 78 ആ​​യി. ധ​​നാ​​ണി​​ക്കു പു​​റ​​മേ, കോ​​ലി വി​​ഭാ​​ഗം നേ​​താ​​വ് ക​​ൺ​​വ​​ജി ബാ​​വ​​ലി​​യ, മു​​ൻ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് മോ​​ഹ​​ൻ സിം​​ഗ് റ​​ത്‌​​വ, പ​​ൻ​​ജ വം​​ശ്, അ​​ശ്വി​​ൻ കോ​​ട്‌​​വാ​​ൾ, അ​​നി​​ൽ ജോ​​ഷി​​യാ​​ര തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പേ​​രും പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.