ഹി​ന്ദു​സ്ഥാ​ൻ ഹി​ന്ദു​ക്ക​ളു​ടെ മാ​ത്രം രാ​ജ്യം: വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി എം​എ​ൽ​എ
Wednesday, January 3, 2018 1:06 AM IST
മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ: ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ​​​​താ​​​​ണെ​​​​ന്ന് യു​​​പി​​​യി​​​ലെ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ വി​​​​ക്രം സൈ​​​​നി. ഞാ​​​​നൊ​​​​രു തി​​​​ക​​​​ഞ്ഞ ഹി​​​​ന്ദു​​​​മ​​​​ത വി​​​​ശ്വാ​​​​സി​​​​യാ​​​​ണ്. ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തെ ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ എ​​​​ന്നാ​​​​ണ് വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​ന​​​​ര്‍​ഥം ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ രാ​​​​ജ്യം എ​​​​ന്നാ​​​​ണ്-​​​സൈ​​​​നി പ​​​​റ​​​​ഞ്ഞു.

മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​റി​​​​ലെ പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് പ്ര​​​​കോ​​​​പനപരമായ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ദേ​​​​ശീ​​​​യ ശ്ര​​​​ദ്ധ നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള സൈ​​​​നി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന. ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ മു​​​​സ്‌​​​ലിം​​​​ക​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.