വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി; ഇന്ത്യൻ വംശജനായ അമേരിക്കൻ കന്പനി മേധാവി അറസ്റ്റിൽ
വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി; ഇന്ത്യൻ വംശജനായ അമേരിക്കൻ കന്പനി മേധാവി അറസ്റ്റിൽ
Wednesday, January 3, 2018 1:06 AM IST
മും​​​​ബൈ: ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ൽ ബോം​​​​ബു വ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു ക​​​​ള്ള​​​​ത്ത​​​​രം പ​​​​റ​​​​ഞ്ഞ​​​​തി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​യു​​​​ടെ സി​​​​ഇ​​​​ഒ ആ​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നെ മും​​​​ബൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ, താ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത് ടെ​​​​ലി​​​​ഫോ​​​​ൺ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണ് ബോം​​​​ബു ഭീ​​​​ഷ​​​​ണി​​​​യെ​​​​ന്നു തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ വി​​​​നോ​​​​ദ് മൂ​​​​ർ​​​​ജാ​​​​നി കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ബോം​​​​ബെ - ഡ​​​​ൽ​​​​ഹി വി​​​​മാ​​​​നം എ​​​​ന്ന​​​​ർ​​​​ഥ​​​​ത്തി​​​​ൽ ബോം-​​​​ഡെ​​​​ൽ വി​​​​മാ​​​​നം എ​​​​ന്നാ​​​​ണ​​​​ത്രേ പ​​​​റ​​​​ഞ്ഞ​​​​ത്. എ​​​​ന്നാ​​​​ൽ ബോം​​​​ബ് ഹെ(​​​​ബോം​​​​ബു​​​​ണ്ട്) എ​​​​ന്നാ​​​​ണ് ഓ​​​പ്പ​​​​റേ​​​​റ്റ​​​​ർ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​ത്.

ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​ണു സം​​​​ഭ​​​​വം. മും​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി വി​​​​ർ​​​​ജീ​​​​നി​​​​യ വ​​​​ഴി റോ​​​​മി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു മൂ​​​​ർ​​​​ജാ​​​​നി​​​​യു​​​​ടെ​​​​യും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ​​​​യും യാ​​​​ത്ര നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. മും​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്നു ഡ​​​​ൽ​​​​ഹി​​​​ക്കു​​​​ള്ള വി​​​​മാ​​​​നം വൈ​​​​കി. തു​​​​ട​​​​ർ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മും​​​​ബൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ ടോ​​​​ൾ​​​​ഫ്രീ ന​​​​ന്പ​​​​റി​​​​ൽ വി​​​​ളി​​​​ച്ചു.

ഹി​​​​ന്ദി​​​​യി​​​​ൽ ‘ബോം​​​​ബ് ഫ​​​​ത്താ ഹെ’(​​​​ബോം​​​​ബ് പൊ​​​​ട്ടി) എ​​​​ന്നാ​​​ണു മൂ​​​​ർ​​​​ജാ​​​​നി പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്ന് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ഉ​​​​ട​​​​ൻ ത​​​​ന്നെ ഫോ​​​​ൺ ക​​​​ട്ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ പോ​​​​ലീ​​​​സ് ഉ​​​​ട​​​​നെ​​​​ത്തി മൂ​​​​ർ​​​​ജാ​​​​നി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ, ബോം-​​​​ഡെ​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സ്ഥി​​​​തി എ​​​​ന്താ​​​​ണെ​​​​ന്നാ​​​​ണ് താ​​​​ൻ ആ​​​​രാ​​​​ഞ്ഞ​​​​തെ​​​​ന്ന് മൂ​​​​ർ​​​​ജാ​​​​നി തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​ന്ധേ​​​​രി കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ലൈ​​​​നി​​​​ൽ എ​​​​ന്തോ ത​​​​ക​​​​രാ​​​​റു തോ​​​​ന്നി​​​​യ കാ​​​​ര​​​​ണം വേ​​​​ഗം ക​​​​ട്ടാ​​​​ക്കി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


എ​​​​ന്നാ​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ താ​​​​ളം തെ​​​​റ്റി​​​​ക്കാ​​​​നാ​​​​യി മൂ​​​​ർ​​​​ജാ​​​​നി മ​​​​നഃ​​​പൂ​​​​ർ​​​​വം ബോം​​​​ബ് ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്ന് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വൈ​​​​കി എ​​​​ത്തി​​​​യാ​​​​ലും അ​​​​വി​​​​ടെ​​​​നിന്ന് റോ​​​​മി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​നം മു​​​​ട​​​​ങ്ങാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് അ​​​​ദ്ദേ​​​​ഹം ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​തെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വ്യാ​​​​ജ ബോം​​​​ബ് ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണു മൂ​​​​ർ​​​​ജാ​​​​നി​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 15,000 രൂ​​​​പ​​​​യു​​​​ടെ ജാ​​​​മ്യ​​​​ത്തി​​​​ൽ വി​​​​ട്ട​​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.