കാർത്തി ചിദംബരത്തിനു സമൻസ്
കാർത്തി ചിദംബരത്തിനു സമൻസ്
Wednesday, January 3, 2018 1:06 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​ന്പ​​​ത്തി​​​ക വെ​​​ട്ടി​​​പ്പു കേ​​​സി​​​ൽ മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ മ​​​ക​​​ൻ കാ​​​ർ​​​ത്തി ചി​​​ദം​​​ബ​​​ര​​​ത്തി​​​ന് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചു. 11ന് ​​​ഹാ​​​ജ​​​രാ​​​കാ​​​നാ​​ണു നി​​​ർ​​​ദേ​​​ശം. കാ​​​ർ​​​ത്തി​​​യു​​​ടെ മൊ​​​ഴി അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. കാ​​​ർ​​​ത്തി, ഐ​​​എ​​​ൻ​​​എ​​​ക്സ് മീ​​​ഡി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യി​​​രു​​​ന്ന പീ​​​റ്റ​​​ർ മു​​​ഖ​​​ർ​​​ജി, ഇ​​​ന്ദ്രാ​​​ണി മു​​​ഖ​​​ർ​​​ജി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ മേ​​​യി​​​ലാ​​​ണ് ഇ​​​ഡി കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.