യു​ജി​സി നെ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, January 4, 2018 12:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: നാ​​ഷ​​ണ​​ൽ എ​​ലി​​ജി​​ബി​​ലി​​റ്റി ടെ​​സ്റ്റ് (യു​​ജി​​സി​​നെ​​റ്റ്) ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ചു. സി​​ബി​​എ​​സ്ഇ​​യാ​​ണ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2017 ന​​വം​​ബ​​ർ അ​​ഞ്ചി​​നു ന​​ട​​ന്ന പ​​രീ​​ക്ഷ​​യു​​ടെ ഫ​​ല​​മാ​​ണ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.