നിയമസഭാ സമ്മേളനത്തിൽ മാന്യത വേണമെന്ന് അണ്ണാ ഡിഎംകെ
Thursday, January 4, 2018 12:53 AM IST
ചെ​​​ന്നൈ: അ​​​ടു​​​ത്ത ആ​​​ഴ്ച ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ​​​മാ​​​ർ മാ​​​ന്യ​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും വി​​​പ്പ് ലം​​​ഘി​​​ക്ക​​​രു​​​തെ​​​ന്നു​​​മു​​​ള്ള ആ​​​വ​​​ശ്യ​​​വു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ എ​​​ള​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വ​​​മി​​​യും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​വും രം​​​ഗ​​​ത്ത്. ഇ​​​ന്ന​​​ലെ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് പ​​​ള​​​നി​​​സ്വാ​​​മി​​​യും പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​വും ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.


ഇ​​​ന്ന​​​ല​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ 103 എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഏ​​​ഴ് അം​​​ഗ​​​ങ്ങ​​​ൾ പ​​​ല​​​വി​​​ധ അ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച് യോ​​​ഗ​​​ത്തി​​​നെ​​​ത്തി​​​യി​​​ല്ല. വി​​​മ​​​ത നേ​​​താ​​​വ് ദി​​​ന​​​ക​​​ര​​​ൻ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന​​​തും വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ്. ദി​​​ന​​​ക​​​ര​​​നെ പി​​​ന്തു​​​ണ​​​ച്ച 18 എം​​​എ​​​ൽ​​​എ​​​മാ​​​രെ അ​​​യോ​​​ഗ്യ​​​രാ​​​ക്കി​​​യ സ്പീ​​​ക്ക​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ സ​​​മ്മേ​​​ള​​​ന​​​വു​​​മാ​​​ണ് വ​​​രു​​​ന്ന​​​ത്.