ഗുജറാത്തിൽ ദളിത് യുവാവിനെക്കൊണ്ട് 15 പോലീസുകാരുടെ ഷൂ നക്കിച്ചു
ഗുജറാത്തിൽ ദളിത് യുവാവിനെക്കൊണ്ട് 15 പോലീസുകാരുടെ ഷൂ നക്കിച്ചു
Thursday, January 4, 2018 12:53 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ദ​​​​ളി​​​​ത് യു​​​​വാ​​​​വി​​​​നെ​​ക്കൊ​​​​ണ്ട് 15 പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ടെ ഷൂ ​​​​ന​​​​ക്കി​​​​ച്ച​​താ​​യി പ​​രാ​​തി. ഹ​​​​ർ​​​​ഷ​​​​ദ് ജാ​​​​ദ​​​​വ്(38) ആ​​​​ണു പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ൻ.

നാ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഡി​​​​സം​​​​ബ​​​​ർ 28 രാ​​​​ത്രി ഹ​​​​ർ​​​​ഷ​​​​ദി​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. വി​​​​നോ​​​​ദ് ബാ​​​​ബു​​​​ഭാ​​​​യ് എ​​​​ന്ന പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ഹ​​​​ർ​​​​ദി​​​​നെ ലാ​​​​ത്തി​​​​കൊ​​​​ണ്ട് അ​​​​ടി​​​​ച്ച് വി​​​​ര​​​​​​​​ലൊ​​​​ടി​​​​ച്ചു. ഹ​​​ർ​​​ഷ​​​ദ് ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞ​​​തോ​​​ടെ കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ വി​​​നോ​​​ദി​​​ന്‍റെ കാ​​​ൽ​​​തൊ​​​ട്ട് മാ​​​പ്പ​​​പേ​​​ക്ഷി​​​ക്കാ​​​ൻ മ​​​റ്റു പോ​​​ലീ​​​സു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഹ​​​ർ​​​ഷ​​​ദ് പോ​​​ലീ​​​സു​​​കാ​​​ർ പ​​​റ​​​ഞ്ഞ​​​ത് അ​​​നു​​​സ​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ത​​​ങ്ങ​​​ളു​​​ടെ ഷൂ ​​​ന​​​ക്കാ​​​ൻ സ്റ്റേ​​ഷ​​നി​​ലു​​ണ്ടാ​​യി​​രു​​ന്ന 15 പോ​​​ലീ​​​സു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ടെ​​ലി​​വി​​ഷ​​ൻ റി​​പ്പ​​യ​​റിം​​ഗ് ന​​ട​​ത്തി ജീ​​വി​​ക്കു​​ന്ന​​യാ​​ളാ​​ണു ഹ​​ർ​​ഷ​​ദ്. ഡി​​​സം​​​ബ​​​ർ 29നു ​​​ഹ​​​ർ​​​ഷ​​​ദി​​​നു ജാ​​​മ്യം ല​​​ഭി​​​ച്ചു. ഹ​​​ർ​​​ഷ​​​ദി​​​നെ മ​​​ർ​​​ദി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.