ജനാധിപത്യം അപകടത്തിൽ: കോൺഗ്രസ്
Saturday, January 13, 2018 1:18 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യെ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച് മു​​​​​തി​​​​​ർ​​​​​ന്ന ജ​​​​​ഡ്ജി​​​​​മാ​​​​​ർ വാ​​​​​ർ​​​​​ത്താ​​​​​സ​​​​​മ്മേ​​​​​ള​​​​​നം വി​​​​​ളി​​​​​ച്ച​​​​​തി​​​​​ലൂ​​​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​യെ​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ്. സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി നാ​​​​​ല് ജ​​​​​ഡ്ജി​​​​​മാ​​​​​ർ പ​​​​​ര​​​​​സ്യ​​​​​പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് ആ​​​​​ശ​​​​​ങ്കാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും ഔ​​​​​ദ്യോ​​​​​ഗി​​​​​ക ട്വി​​​​​റ്റ​​​​​ർ സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ​​​​​റ​​​​​ഞ്ഞു.