സെൻസർ ബോർഡിനു മുന്പിൽ കർണിസേനയുടെ പ്രതിഷേധം
സെൻസർ ബോർഡിനു മുന്പിൽ കർണിസേനയുടെ പ്രതിഷേധം
Saturday, January 13, 2018 2:12 AM IST
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ സ​​​​ഞ്ജ​​​​യ് ലീ​​​​ല ബ​​​​ൻ​​​​സാ​​​​ലി​​​​യു​​​​ടെ പ​​​​ദ്മാ​​​​വ​​​​ത് സി​​​​നി​​​​മ​​​​യ്ക്ക് പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി ന​​​​ല്കി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് സെ​​​​ൻ​​​​സ​​​​ർ ബോ​​​​ർ​​​​ഡ് ഓ​​​​ഫീ​​​​സി​​​​നു മു​​​​ന്നി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ർ​​​​ണിസേ​​​​ന​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​നം.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 70 ക​​​​ർ​​​​ണിസേ​​​​നാ അം​​​​ഗ​​​​ങ്ങ​​​​ളെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു നീ​​​​ക്കി. പ​​​​ദ്മാ​​​​വ​​​​തി എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ചി​​​​ത്ര​​​​ത്തി​​​​നു നേ​​​​ര​​​​ത്തേ പേ​​​​രി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് സെ​​​​ൻ​​​​സ​​​​ർ ബോ​​​​ർ​​​​ഡി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ദ്മാ​​​​വ​​​​ത് എ​​​​ന്നാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


‌ഹാ​​​​ജി അ​​​​ലി​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ക​​​​ട​​​​നത്തി​​​​ൽ​​ പ​​​​ങ്കെ​​​​ടു​​​​ത്ത 30 പേ​​​​രെ​​​​യും പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സെ​​​​ൻ​​​​സ​​​​ർ ബോ​​​​ർ​​​​ഡ് ഓ​​​​ഫീ​​​​സി​​​​നു മു​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പോ​​​​ലീ​​​​സി​​​​നെ നി​​​​യോ​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.