രാജസ്ഥാനിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു
Sunday, January 14, 2018 12:33 AM IST
ജ​​​​യ്പു​​​​ർ: പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ അ​​​​ഞ്ചു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ജ​​​​യ്പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ന​​​​ഗ​​​​റി​​​​ൽ ഇ​​​​ന്ന​​​​ലെ പു​​ല​​ർ​​ച്ചയാ​​യി​​രു​​ന്നു സം​​​​ഭ​​​​വം. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ എ​​​​ല്ലാ​​​​വ​​​​രും ഉ​​​​റ​​​​ക്ക​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. വീ​​​ട് പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.