പുതപ്പ് വിതരണം: യുപിയിൽ ബിജെപി എംപിയും എംഎൽഎയും ഏറ്റുമുട്ടി
Sunday, January 14, 2018 1:09 AM IST
സീ​​​താ​​​പ്പു​​​ർ: അ​​​തി​​​ശൈ​​​ത്യ​​​ത്തി​​​ൽ വി​​​റ​​​യ്ക്കു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ പു​​​ത​​​പ്പു വി​​​ത​​​ര​​​ണ​​​ത്തെ​​​ച്ചൊ​​​ല്ലി ബി​​​ജെ​​​പി എം​​​പി​​​യു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​യു​​​ടെ​​​യും അ​​​നു​​​യാ​​​യി​​​ക​​​ൾ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന വീ്ഡി​​​യോ പു​​​റ​​​ത്തി​​​റ​​​ങ്ങി. ബി​​​ജെ​​​പി എം​​​പി രേ​​​ഖ വ​​​ർ​​​മ​​​യും ബി​​​ജെ​​​പി​​​യു​​​ടെ ത​​​ന്നെ എം​​​എ​​​ൽ​​​എ ശ​​​ശാ​​​ങ്ക് ത്രി​​​വേ​​​ദി​​​യും മ​​​ഹോ​​​ളി താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്തി​​​യ പു​​​ത​​​പ്പു​ വി​​​ത​​​ര​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ പു​​​ത​​​പ്പു വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ക്രെ​​​ഡി​​​റ്റി​​​നെ ചൊ​​​ല്ലി ഇ​​​രു​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും അ​​​നു​​​യാ​​​യി​​​ക​​​ൾ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​തി​​​ൽ കു​​​റ​​​ച്ചു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വി​​​ഡി​​​യോ​​​യി​​​ൽ എം​​​പി ചെ​​​രി​​​പ്പൂ​​​രി ഒ​​​രാ​​​ളെ അ​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തും കാ​​​ണാം. എം​​​പി​​​യും എം​​​എ​​​ൽ​​​എ​​​യും ത​​​മ്മി​​​ൽ പ്ര​​​ശ്നം ഒ​​​ത്തു​​​തീ​​​ർ​​​ത്തെ​​​ന്നും ആ​​​രും പ​​​രാ​​​തി​​​യൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ഹോ​​​ളി സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ഡി.​​​പി. സിം​​​ഗ് പ​​​റ​​​ഞ്ഞു. സം​​ഘ​​ർ​​ഷ​​ത്തി​​നു ശേ​​ഷം പി​​ന്നീ​​ടു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​ത​​​പ്പു വി​​​ത​​​ര​​​ണം​​ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.