ഹൈവേയിൽ കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി
Sunday, January 14, 2018 1:09 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ശ്രീ​​​​ന​​​​ഗ​​​​ർ-​​​​ബാ​​​​രാ​​​​മു​​​​ള്ള ഹൈ​​​​വേ​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ അ​​​​ഞ്ചു​​​​കി​​​​ലോ​​ഗ്രാം ഭാ​​​​ര​​​​മു​​​​ള്ള സ് ഫോ​​​​ട​​​​ക​​ വ​​​​സ്തു​​​​ക്ക​​​​ൾ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി. ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ എ​​​​ച്ച്എം​​​​ടി പ്ര​​​​ദേ​​​​ശ​​​​ത്ത് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​യാ​​​ണു സ്ഫോ​​​​ട​​​​ക ​​വ​​​​സ്തു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ട്രാ​​​​ഫി​​​​ക് വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ട്ടുതി നും പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ള്ള​​​​വ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​തി​​​​നും ശേ​​​​ഷ​​​​മാ​​​​ണ് ബോ​​​​ബ് സ് ക്വാ​​​​ഡ് ഇ​​​തു നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.