മൂന്നു ബംഗ്ലാദേശി ജയിൽപുള്ളികൾ തടവു ചാടി
മൂന്നു ബംഗ്ലാദേശി ജയിൽപുള്ളികൾ തടവു ചാടി
Monday, January 15, 2018 12:54 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: നി​​​​ര​​​​വ​​​​ധി കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ക​​​​ളാ​​​​യി കോ​​​​ൽ​​​​ക്ക​​​​ത്ത ആ​​​​ലി​​​​പ്പൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​ഞ്ഞു​​​വ​​​ന്ന മൂ​​​​ന്നു ബം​​​​ഗ്ലാ​​​​ദേ​​​​ശി ത​​​​ട​​​​വു​​​​പു​​​​ള്ളി​​​​ക​​​​ൾ ജ​​​​യി​​​​ൽ​​​​ ചാ​​​​ടി. ഫ​​​​റൂ​​​​ഖ് ഹൊ​​​​വാ​​​​ൽ​​​​ദ​​​​ർ, ഇ​​​​മ​​​​ൻ ചൗ​​​​ധ​​​​രി, ഫി​​​​റോ​​​​സ് ഷേ​​​​ക് എ​​​​ന്നി​​​​വ​​​​രാ​​​​ണു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​പി​​​​ന്നാ​​​​ലെ ര​​​​ണ്ടു ജ​​​​യി​​​​ൽ വാ​​​​ർ​​​​ഡ​​​​ർ​​മാ​​​​രെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു.


ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണു ത​​​​ട​​​​വു​​​​ ചാ​​​​ടി​​​​യ വി​​​​വ​​​​രം ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ട്ട​​​​ത്. ബെ​​​​ഡ് ഷീ​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ഇ​​​വ​​​ർ ​മ​​​​തി​​​​ൽ ചാ​​​​ടി​​​​ക്ക​​​​ട​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.