ആശുപത്രിയിൽ തീപിടിത്തം; ബറേലിയിൽ രണ്ടുമരണം
Tuesday, January 16, 2018 12:41 AM IST
ബ​​​റേ​​​ലി: ബ​​​റേ​​​ലി​​​യിൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഉ​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ര​​​ണ്ട് സ്ത്രീ​​​ക​​​ൾ മ​​​രി​​​ച്ചു. ഐ​​​സി​​​യു​​​വി​​​ലാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന രാ​​​ജ്ബാ​​​ല (32), മം​​​ഗ​​​ളാ ദേ​​​വ് (41) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


ആ​​​ക്ടിം​​​ഗ് ജി​​​ല്ലാ മ​​​ജി​​​സ്ട്രേ​​​റ്റ് ഒ.​​​പി. വ​​​ർ​​​മ സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു. ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​ത​​ർ​​ക്കും മാ​​​നേ​​​ജ്മെ​​​ന്‍റി​​​നും എ​​​തി​​​രേ പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.