ബിജെപിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ
ബിജെപിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ
Tuesday, January 16, 2018 12:41 AM IST
ബ​​​റേ​​​ലി: കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ​​​തി​​​നു​​​ശേ​​​ഷം രാ​​​ഹു​​​ൽ ഗാ​​​ന്ധി റാ​​​യ്ബ​​​റേ​​​ലി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ദ്യ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണം. തു​​​ട‌​​​ർ​​​ച്ച​​​യാ​​​യ നു​​​ണ​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ബി​​​ജെ​​​പി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ല്കി​​​യ ഒ​​​രു വാ​​​ഗ്ദാ​​​നം പോ​​​ലും നി​​​റ​​​വേ​​​റ്റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ തു​​​റ​​​ന്ന​​​ടി​​​ച്ചു. ത​​​ന്‍റെ മ​​​ണ്ഡ​​​ല​​​മാ​​​യ അ​​​മേ​​​ത്തി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ബ​​​റേ​​​ലി ജി​​​ല്ല​​​യി​​​ലെ സ​​​ലോ​​​ണി​​​ലെ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യാ​​​ണ് രാ​​​ഹു​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ തു​​​റ​​​ന്ന​​​ടി​​​ച്ച​​​ത്.

ഒ​​​രു നു​​​ണ​​​യ്ക്കു​​​പി​​​ന്നാ​​​ലെ മ​​​റ്റൊ​​​ന്ന് എ​​​ന്ന​​​താ​​​ണ് ബി​​​ജെ​​​പി​​​ക്കാ​​​രു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ രീ​​​തി. ഓ​​​രോ ഭാ​​​ര​​​തീ​​​യ​​​നും ന​​​ല്കാ​​​മെ​​​ന്നേ​​​റ്റ 15 ല​​​ക്ഷം രൂ​​​പ ഇ​​​തു​​​വ​​​രെ ആ​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടി​​​ൽ എ​​​ത്തി​​​യി​​​ട്ടി​​​ല്ല. രാ​​​ജ്യ​​​ത്ത് തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​രാ​​​യ യു​​​വാ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​ധി​​​ച്ച​​​ത​​​ല്ലാ​​​തെ കു​​​റ​​​ഞ്ഞി​​​ല്ല. ഹൈ​​​വേ, റെ​​​യി​​​ൽ​​​വേ, ഫു​​​ഡ് പാ​​​ർ​​​ക്ക്, ഐ​​​ഐ​​​ഐ​​​ടി, പെ​​​ട്രോ​​​ളി​​​യം തു​​​ട​​​ങ്ങി ഏ​​​തു​​​ മേ​​​ഖ​​​ല​​​യി​​​ലാ​​​യാ​​​ലും നു​​​ണ​​​പ്ര​​​ചാ​​​ര​​​ണങ്ങ​​​ൾ ന​​​ട​​​ത്തി ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​തെ മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​ണ് ബി​​​ജെ​​​പി ചെ​​​യ്യേ​​​ണ്ട​​​ത്- രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.


കോ​​​ൺ​​​ഗ്ര​​​സ് എ​​​ന്ത് ചെ​​​യ്ത​​​തെ​​​ന്നും ബി​​​ജെ​​​പി ഇ​​​പ്പോ​​​ൾ എ​​​ന്താ​​​ണ് ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കേ​​​ണ്ട​​​ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ക​​​ട​​​മ​​​യാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​ മാ​​​ത്രം 30 ല​​​ക്ഷം തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത യു​​​വാ​​​ക്ക​​​ളു​​​ണ്ട്. അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് മോ​​​ദി ഒ​​​രു വാ​​​ക്ക് പോ​​​ലും സം​​​സാ​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ആ​​​രോ​​​പി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് ഭ​​​ര​​​ണ​​​ത്തി​​​ൽ​​​ വ​​​ന്നാ​​​ൽ ഏ​​​തു​​​ത​​​രം കൃ​​​ഷി​​​ന​​​ട​​​ത്തു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ ആ​​​യാ​​​ലും അ​​​വ​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​വി​​​ടെ​​​ത്ത​​​ന്നെ ന​​​ല്ല വി​​​ല​​​യ്ക്ക് വി​​​ൽ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് വാ​​​ക്കു ന​​​ല്കു​​​ന്ന​​​താ​​​യും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ​ത​​​മ്മി​​​ൽ ഉ​​​ന്തും​​​ത​​​ള്ളു​​​മു​​​ണ്ടാ​​​യി. രാ​​​ഹു​​​ലി​​​നെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി ഒ​​​രു സം​​​ഘം ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്തി​​​യ​​​താ​​​ണു പ്ര​​​ശ്ന​​​ത്തി​​നു കാ​​​ര​​​ണ​​മാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.