സരോദ് വാദകൻ പണ്ഡിറ്റ് ബുദ്ധദേവ് ദാസ്ഗുപ്ത അന്തരിച്ചു
സരോദ് വാദകൻ പണ്ഡിറ്റ് ബുദ്ധദേവ് ദാസ്ഗുപ്ത അന്തരിച്ചു
Tuesday, January 16, 2018 12:42 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: രാ​​​​ജ്യം പ​​​​ദ്മ​​​​ഭൂ​​​​ഷ​​​​ൺ ന​​​​ല്കി ആ​​​​ദ​​​​രി​​​​ച്ച പ്ര​​​​ശ​​​​സ്ത സ​​​​രോ​​​​ദ് വാ​​​​ദ​​​​ക​​​​ൻ പ​​​​ണ്ഡി​​​​റ്റ് ബു​​​​ദ്ധ​​​​ദേ​​​​വ്ദാ​​​​സ് ഗു​​​​പ്ത(84) അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ പീ​​​​സ് ഹെ​​​​വ​​​​ൻ മോ​​​​ർ​​​​ഗി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. ശ്വാ​​​​സ​​​​കോ​​​​ശ സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഭാ​​​​ര്യ​​​​യും ര​​​​ണ്ടു​​​​ മ​​​​ക്ക​​​​ളു​​​​മു​​​​ണ്ട്.

1993ൽ ​​​​ബി​​​​ഹാ​​​​റി​​​​ലെ ഭ​​​​ഗ​​​​ൽ​​​​പു​​​​രി​​​​ൽ ജ​​​​നി​​​​ച്ച ബു​​​​ദ്ധ​​​​ദേ​​​​വ് ദാ​​​​സ് ഗു​​​​പ്ത പ​​​​ണ്ഡി​​​​റ്റ് രാ​​​​ധി​​​​കാ​​​​ മോ​​​​ഹ​​​​ൻ മോ​​​​യി​​​​ത്ര​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണു സ​​​​രോ​​​​ദി​​​​ന്‍റെ ബാ​​​​ല​​​​പാ​​​​ഠ​​​​ങ്ങ​​​​ൾ ഹൃ​​​​ദി​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത്. 2015ൽ ​​​​സം​​​​ഗീ​​​​ത മ​​​​ഹാ​​​​സ​​​​മ്മാ​​​​നും ബം​​​​ഗാ​​​​ബി​​​​ഭൂ​​​​ഷ​​​​ണും ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പി​​​​താ​​​​വ് പ്ര​​​​ഫു​​​​ല്ല മോ​​​​ഹ​​​​ൻ ദാ​​​​സ്ഗു​​​​പ്ത ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റാ​​​​യി​​​​രു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹം ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ ബു​​​​ധ​​​​നാ​​​​ഴ്ച സം​​​​സ്ക​​​​രി​​​​ക്കും. ബു​​​​ദ്ധ​​​​ദേ​​​​വ് ദാ​​​​സ്ഗു​​​​പ്ത​​​​യു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.