അന്വേഷണം വേണം: കോൺഗ്രസ്
Wednesday, January 17, 2018 12:45 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ത​​​ന്നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന വി​​​എ​​​ച്ച്പി അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​വീ​​​ൺ തൊ​​​ഗാ​​​ഡി​​​യ​​​യു​​​ടെ ആ​​​രോ​​​പ​​​ണം ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ്. ഗു​​​ജ​​​റാ​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ർ​​​ജു​​​ൻ മോ​​​ത്‌​​​വാ​​​ഡി​​​യ ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി തൊ​​​ഗാ​​​ഡി​​​യ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.